Description
മലപ്പുറം ജില്ലയിലെ താഴെക്കോട് പഞ്ചായത്തിൽ പെട്ട കരിങ്കല്ലത്താണി, AKG റോഡിന് സമീപം 14.75 സെന്റ് സ്ഥലവും 2000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. ഇരുനില വീടാണിത്. 7 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ വസ്തുവിൽ ജല ലഭ്യതക്കായി കിണർ, കുഴൽ കിണർ സൗകര്യം ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ 7 തെങ്ങുണ്ട്.ഇവിടെ നിന്ന് കരിങ്കല്ലത്താണിയിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8848863045,9446884083,7558934943 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - 60 ലക്ഷം രൂപ. (Negotiable )