Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ പെട്ട മുക്കട്ടയിൽ 16 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയിൽ നിലവിൽ ഓടിട്ട ഒരു വീടുണ്ട്.മെയിൻ റോഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ജലലഭ്യതക്കായി ഈ വസ്തുവിൽ കിണർ സൗകര്യം ലഭ്യമാണ്.വീട് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ആവശ്യക്കാർ 9387046828 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 15 ലക്ഷം രൂപ.