Description
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിൽ പെട്ട പടപറമ്പ് സ്ഥലം വില്പനക്ക് ഉണ്ട്.30 സെന്റ്,10 സെന്റ്,14 സെന്റ് എന്നിങ്ങനെ 3 പ്ലോട്ടുകളിലായാണ് സ്ഥലം വില്പനക്ക് ഉള്ളത്.നിലവിൽ 10 സെന്റ് സ്ഥലത്ത് 800 sqft ന്റെ ഒരു വീട് ഉൾപ്പെടുന്നു.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. കാടാമ്പുഴ പടപറമ്പ് റോഡിൽ പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്താണ് 30 സെന്റ് സ്ഥലം വില്പനക്ക് ഉള്ളത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. G4 ഫാമിലി സൂപ്പർ മാർക്കറ്റിന് സമീപത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.പെട്രോൾ പമ്പ്, ഓഡിറ്റോറിയം, ഷോപ്പ് റൂം എന്നിവക്ക് ഏറെ അനുയോജ്യം ആയ പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടിയുടെ 2 വശത്തും റോഡ് സൗകര്യം ഉണ്ട്.പടപറമ്പിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലോട്ടു മാറിയാണ്14 സെന്റ് സ്ഥലം ഉള്ളത്. ബസ് പോകുന്ന വഴിയാണ്. ശാന്തവും സുന്ദരവുമായ വസ്തു. വീട് നിർമ്മാണത്തിന് അനുയോജ്യം.30 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 7 ലക്ഷം രൂപയും,10 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില 16 ലക്ഷം രൂപയും 14 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 90000 രൂപയും ആണ്. ഈ വസ്തുവിലേയ്ക്ക് വഴി സൗകര്യം ലഭ്യമാണ്. ആവശ്യക്കാർ +919745185867എന്ന നമ്പറിൽ ബന്ധപ്പെടുക