Description
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട പട്ടിക്കുന്ന് 8 സെന്റ് സ്ഥലവും 2 വീടുകളും വില്പനക്ക് ഉണ്ട്.1200 SQFT,990 SQFT എന്നിങ്ങനെ 2 വീടുകളാണ് വില്പനക്ക് ഉള്ളത്.1200 SQFT ൽ ഉള്ള വീടിൽ 5 ബെഡ്റൂമുകളും,990 SQFT ന്റെ വീടിൽ 2 ബെഡ്റൂമുകളും ഉൾപ്പെടുന്നു. ഈ വസ്തുവിൽ ജല ലഭ്യതക്കായി കുഴൽ കിണർ സൗകര്യം ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8086008105 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 40 ലക്ഷം രൂപ (negotiable )