Description
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പെട്ട പന്തല്ലൂർ, മുടിക്കോട് 42 സെന്റ് സ്ഥലവും 1100 Sqft ന്റെ വീടും വില്പനക്ക് ഉണ്ട്. 2ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഓഫീസ് റൂം ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ആനക്കയം പാണ്ടിക്കാട് റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, റബ്ബർ തുടങ്ങിയ കൃഷികൾ ഉണ്ട്. കൂടാതെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ സ്കൂൾ,മദ്രസ്സ, പള്ളി സൗകര്യം ലഭ്യമാണ്. 10 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു. ആവശ്യക്കാർ 9048324425 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.5 ലക്ഷം രൂപ.