Description
മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്തിൽ പെട്ട പുല്ലികുത്ത് 53.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്..മേലാറ്റൂർ ആഞ്ഞിലങ്ങാടി റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ പുറകുവശത്ത് 40 റബ്ബർ മരങ്ങൾ ഉണ്ട് .ഇവിടെ നിന്നും മേലാറ്റൂരിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ.വീട്, ഗോഡൗൺ, വർക്ക് ഷോപ്പ് എന്നിവക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഏകദേശം 2 കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ , സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9495076732,8289936732എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 1.60 ലക്ഷം രൂപ. (Negotiable )