Description
മലപ്പുറം ജില്ലയിലെ മമ്പാട് 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ജല ലഭ്യതക്കായി ഈ പ്രോപ്പർട്ടിയിൽ കിണർ സൗകര്യം ഉണ്ട്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.മമ്പാട് ഹെൽത്ത് സെന്ററിന്റെ അടുത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മമ്പാടിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9443061041,8825571130, 9446243432,9995671637എന്ന നമ്പറിൽ ബന്ധപ്പെടുക