Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ആനമങ്ങാട് 14 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ വസ്തുവിൽ പണി പൂർത്തീകരിക്കാത്ത ഒരു വീടും ഉൾപ്പെടുന്നു. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. Pwd റോഡിൽ നിന്നും 100 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9895562897,9497150861എന്ന നമ്പറിൽ ബന്ധപ്പെടുക