Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 500 മീറ്റർ അടുത്തായി 23 സെന്റ് സ്ഥലവും വീടും വില്പനക്ക് ഉണ്ട്. 1600 SQFT ൽ 3 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്.രണ്ട്റൂമുകൾക്ക് അറ്റാച്ഡ് ബാത്രൂം സൗകര്യം ലഭ്യമാണ്. കവുങ്ങ്, ജാതിക്ക തുടങ്ങിയവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. റോഡ്, ജലം, വൈദ്യുതി, എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഈ വസ്തുവിൽ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ റെയിൽവേ സ്റ്റേഷൻ, ആരാധനാലയങ്ങൾ, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ബാങ്കുകൾ, എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9946105801,9645012620എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 82 ലക്ഷം രൂപ (negotiable )