Description
മലപ്പുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിൽ പെട്ട യൂണിറ്റി കോളേജ് റോഡ്, പള്ളിയാർപടിക്ക് സമീപം 20 സെന്റ് സ്ഥലവും 2600 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. തെങ്ങ് 10,കവുങ്ങ് 80,തുടങ്ങിയ ഫല വൃക്ഷതെയ്കൾ ഉണ്ട്.MADIN Q LAND ഈ പ്രോപ്പർട്ടിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9526337091,9747256899എന്ന നമ്പറിൽ ബന്ധപ്പെടുക