Description
മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ രണ്ട് plot കളിൽ ആയി സ്ഥലം വിൽപ്പനയ്ക്ക്. 26 സെന്റ്,80 സെന്റ് എന്നിങ്ങനെയാണ് സ്ഥലം വിൽപ്പനയ്ക്കുള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 80 സെന്റ് സ്ഥലത്ത് നിറയെ തെങ്ങാണ് ഉള്ളത്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8592045942എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദേശവില 26 സെന്റ്സ്ഥലത്തിന് സെന്റിന് 1.50 ലക്ഷം രൂപയും, 80 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 60000 രൂപ.80 സെന്റ് സ്ഥലത്ത് 100 തെങ്ങുകളും, 70 കവുങ്ങുകളും ഉണ്ട്.