Description
1)-മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിൽ തിരൂർ - വൈരംങ്കോട് - തിരുനാവായ റോഡിൽ പുല്ലൂരങ്ങാടിയിൽ നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്ന വേങ്ങാലൂർ ടാർ റോഡിൽ 150 മീറ്റർ ദൂരെ 57 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. 4 ഭാഗത്തും ചുറ്റുമതിൽ ഉണ്ട്. സ്ഥലം പുള്ളിരുത്തി K. S. E. B സബ് സ്റ്റേഷന് സമീപമാണ്. ഇതേ റോഡിൽ ഒസാൻ പടി അങ്ങാടിക്കടുത്ത് റോഡ് സൈഡിൽ 13 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്.
2 )- തിരൂർ - ബൈരംങ്കോട് തിരുനാവായ റോഡിൽ പുല്ലൂരങ്ങാടിയിൽ നിന്നും നേരെ വടക്ക് ഭാഗത്ത് 50 മീറ്റർ റോഡിൽ പുല്ലൂരങ്ങാടിയിൽ നിന്നും നേരെ വടക്കുഭാഗത്ത് 50 മീറ്റർ റോഡിൽ തന്നെ 32 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. കൂടാതെ തെക്ക് ഭാഗത്ത് 86 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. ആവശ്യക്കാർ 9446258515,9495245921, 04952492856 എന്നീ നമ്പറിൽ ബന്ധപ്പെടുക