Description
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട തിരൂർക്കാട് 45 സെന്റ് സ്ഥലവും 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരു നില വീടും വില്പനക്ക് ഉണ്ട്. പെരിന്തൽമണ്ണക്ക് അടുത്ത് കോഴിക്കോട് - പാലക്കാട് റോഡിൽ തിരൂർക്കാട് സെന്ററിൽ വാവാസ് ഓഡിറ്റോറിയത്തിനു സമീപമാണ് ഈ വസ്തു ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഹൈവേ frontage ഓട് കൂടിയ വസ്തു. 5 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്രൂം സൗകര്യം ലഭ്യമാണ്.45 സെന്റ് സ്ഥലത്ത് 25 മീറ്റർ frontage വിട്ട് ആണ് വീടിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +919995247189 എന്ന നമ്പറിൽ ബന്ധപ്പെടുക