Description
മലപ്പുറം ജില്ലയിലെ ചേളാരിക്ക് സമീപം 3 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്.18.85 സെന്റ്, 14സെന്റ്, 4 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്. നിലവിൽ 4 സെന്റ് സ്ഥലത്ത് 1650 SQFT ന്റെ ഇരു നില വീടും ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 18.85 സെന്റ് സ്ഥലം ഉള്ളത് മൂന്നിയൂർ പഞ്ചായത്തിലും, 4 സെന്റ് സ്ഥലവും വീടും വള്ളിക്കുന്നു പഞ്ചായത്തിലും, 14 സെന്റ് സ്ഥലമുള്ളത് വള്ളികുന്ന് പഞ്ചായത്തിലും ആണ്. 18.85 സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപയും, 14 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 4 ലക്ഷം രൂപയും, വീടിനും 4 സെന്റ് സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 55 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9605764162,8567803960 എന്ന നമ്പറിൽ ബന്ധപ്പെടുക