Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ പെട്ട ഒലിങ്കര 1200 SQFT ൽ 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും 9 സെന്റ് സ്ഥലവും 1 റൂമുള്ള commercial ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റോഡിൽ ഒലിങ്കര ടൗണിൽ നിന്നും ഉള്ളിലോട്ടുവള്ളുവനാട്മാ സ്കൂളിന് തൊട്ടടുത്തായാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വസ്തുവിന്റെ 300 മീറ്ററിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ, സ്കൂൾ എന്നീ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. കൂടാതെ ഒരു കിലോമീറ്ററിനുള്ളിൽ കോളേജ്, സൂപ്പർ മാർക്കറ്റ്, ഹോസ്പിറ്റൽ എന്നീ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. ആവശ്യക്കാർ 8590158575,9656484119 എന്ന നമ്പറിൽ ബന്ധപ്പെടുക