Description
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ പെട്ട മുണ്ടക്കത്തടം 2.25 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1750 SQFT ന്റെ ഒരു വീടും ഉണ്ട്. 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇവിടെ നിന്നും മഞ്ചേരി ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ മുബാറക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ, വില്ലേജ്, ഹോസ്പിറ്റൽ എന്നിവ ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ പഴവർഗങ്ങൾ, റബ്ബർ 350,തെങ്ങ് 35,കവുങ്ങ് 200,കാപ്പി എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8086715099,8590264400എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 70000 രൂപ (negotiable )