Description
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട തിരൂർക്കാട് തോണിക്കര റോഡിൽ 3.80 സെന്റ് സ്ഥലത്ത് ഉള്ള 1400 SQFT ന്റെ വില്ല വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വില്ല ആണിത്. കാർ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 7 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ITI തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9061100945 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശിക്കുന്ന മാസവാടക 18000 രൂപ.