Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ പെട്ട വീട്ടികുത്ത് 5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial, small ഗോഡൗൺ ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീട് വക്കാൻ ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്. ഇവിടെ നിന്നും നിലമ്പൂരിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ ഫല വൃക്ഷങ്ങൾ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ശാന്തസുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ആവശ്യക്കാർ 8129240933 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (Negotiable ).