Description
മലപ്പുറം ജില്ലയിലെ അമരമ്പലം, കോവിലകത്തിന് സമീപം 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കോഴി ഫാം ആണ് ഉള്ളത്.ആകെ 4 ഷെഡുകൾ ആണ് ഉള്ളത്. അതിൽ 7200 ഓളം കോഴികൾ വരെ വളർത്താൻ കഴിയും.ക്യാമറ, ഫാൻ, foger തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.ഇവിടെ നിന്നും 50 മീറ്റർ മാറി ഒരു പുഴ സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ജല ലഭ്യതക്കായി ഈ പ്രോപ്പർട്ടിയിൽ കിണർ സൗകര്യം ലഭ്യമാണ്.ലൈസൻസ്, polution സർട്ടിഫിക്കറ്റ് എന്നിവയോട് കൂടിയ പ്രോപ്പർട്ടി ആണിത്.ഇവിടെ നിന്നും 300 മീറ്റർ മാറിയാണ് ജനവാസ മേഖല ഉള്ളത്. വെള്ളം കയറാത്ത പ്രദേശമാണിത്. ഈ പ്രോപ്പർട്ടിക്ക് ചുറ്റും Tata കമ്പനിയുടെ വയർ ഫെൻസിങ് ആണ് ഉള്ളത്. ആവശ്യക്കാർ +919447302088 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 50 ലക്ഷം രൂപ (negotiable )