Description
മലപ്പുറം ജില്ലയിലെ പൊന്നാനി കൊല്ലൻപടിക്ക് സമീപം 27000 SQFT ൽ ഉള്ള DSL ARCADE എന്ന COMMERCIAL BUILDING വാടകക്ക്. കൊല്ലൻപടി ബസ് സ്റ്റോപ്പിന് ഓപ്പോസിറ്റ് ആണ് ഈ ബിൽഡിംഗ് ഉള്ളത്. ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. മൊത്തം ബിൽറ്റ് - അപ്പ് ഏരിയ 27000 Sqft (G+2floors). 23 മീറ്റർ ഹൈവേ frontage ഓട് കൂടിയ വസ്തു. 50 ലധികം കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം (Indoor parking + out door parking ) . ലിഫ്റ്റ്, പവർ ബാക്കപ്പ്, സേഫ്റ്റി സംവിധാനങ്ങൾ , മോഡേൺ ഇലക്ട്രിക്കൽ infrastructure എന്നിവ ഉണ്ട്. ബാങ്ക്, EDUCATIONAL INSTITUTION, RETAIL സ്റ്റോർ, സൂപ്പർ മാർക്കറ്റ്, കോർപ്പറേറ്റ് ഓഫീസ്, ക്ലിനിക്, financial institutions എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. NH66 ൽ നിന്നും 200 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ചമ്രവട്ടത്തേക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്
.ഉദ്ദേശിക്കുന്ന മാസവാടക മൊത്തം ബിൽഡിങ്ങിന് 4 ലക്ഷം രൂപ .ലീസിംഗ് ഓപ്ഷനുകൾ മുഴുവൻ ബിൽഡിങ്ങ് അല്ലെങ്കിൽ നില പ്രകാരം /പ്ലോട്ട് വിഭജിച്ച് വാടക പാക്കേജുകൾ ചർച്ച ചെയ്യാം (security deposit and lock in period negotiable ).ബന്ധപ്പെടുക /സൈറ്റ് - വിസിറ്റ് ബുക്ക് ചെയ്യുവാൻ സച്ചിൻ ദാസ് - 9656432316,9567012810