Description
മലപ്പുറം ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ പെട്ട കോട്ടക്കൽ പലച്ചിറമാട് 43 സെന്റ് സ്ഥലവും,13.5 സെന്റ് സ്ഥലവും 7500 SQFT ന്റെ ബിൽഡിങ്ങും വാടകക്ക് ഉണ്ട്.നാഷണൽ ഹൈവേ സർവീസ് റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയിൽ നിന്നും 500 മീറ്റർ മാറി യു ടേൺ ലഭ്യമാണ്. ഈ ബിൽഡിങ്ങിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ജ്വല്ലറി, ഷോപ്പ് റൂം തുടങ്ങിയ എല്ലാവിധ ബിസിനസ്സ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9562405555 എന്ന നമ്പറിൽ ബന്ധപ്പെടുക