Description
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയങ്കോട് പഞ്ചായത്തിൽ അണ്ടത്തോട് നാഷണൽ ഹൈവേയിൽ നിന്നും 300 മീറ്റർ ദൂരത്തിൽ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.Residential, Commercial, Industrial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി. വില്ല പ്രൊജക്റ്റ്, ഫ്ലാറ്റ്, ഗോഡൗൺ, റിസോർട്ട്, കൺവെൻഷൻ സെന്റർ തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്ന് ബീച്ചിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. പൊന്നാനി ടൗണിലേയ്ക്ക് 11 കിലോമീറ്റർ മാത്രം ദൂരം. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
80 86 33 24 24