Description
മലപ്പുറം ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ പെട്ട ടാണ പ്രോപ്പർട്ടികൾ വിൽക്കാനുണ്ട്.10.80 സെന്റ് സ്ഥലത്ത് 1100 SQFT വീതമുള്ള 4 appartment കളും, ഈ പ്രോപ്പർട്ടിക്ക് മുന്നിലായി 20 സെന്റ് സ്ഥലവും, സൈഡിലായി 10 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്.മഞ്ചേരി - നിലമ്പൂർ റോഡ് ഹൈവേയിൽ നിന്നും 10 മീറ്റർ ദൂരം മാത്രമേ ഈ പ്രോപ്പർട്ടിയിലേയ്ക്കുള്ളൂ. ഇവിടെ നിന്നും നിലമ്പൂർ ഹൈലൈറ്റ് മാളിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.1100 Sqft വീതമുള്ള appartment കൾ മൊത്തമായോ, സെപ്പറേറ്റ് ആയോ വിൽക്കുന്നതാണ്. ഓരോ അപ്പാർട്മെന്റുകളും 2 ബെഡ്റൂമുകൾ വീതം ഉൾപ്പെടുന്നതാണ്. ഈ പ്രോപ്പർട്ടികൾ സ്വന്തം മാക്കാൻ താല്പര്യം ഉള്ളവർ 7907254941,7907258040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.