Description
മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിൽ പെട്ട കാരാട് 16 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ സ്ഥലത്ത് റബ്ബർ ആണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.residential ആവശ്യങ്ങൾക്കും, വില്ല പ്രൊജക്റ്റ് തുടങ്ങിയവക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.ഇവിടെ നിന്നും വണ്ടൂരിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446247641 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില ഏക്കറിന് 65 ലക്ഷം രൂപ. ആവശ്യക്കാർ 9446247641 എന്ന നമ്പറിൽ ബന്ധപ്പെടുക.