Description
മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിന്റെയും ബസ് സ്റ്റാൻഡിന്റെയും സമീപത്തായി 16 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.ഫ്ലാറ്റുകൾ, ഡോക്ട്ടേഴ്സ് ക്ലിനിക്കുകൾ എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 16 ലക്ഷം രൂപ.ഈ പ്രോപ്പർട്ടി എക്സ്ചേഞ്ച് ചെയ്യാനും വിൽക്കാനും തയ്യാർ ആണ്.
ഇതേ ഉടമയുടെ തന്നെ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പള്ളിപ്പുറം 80 സെന്റ് തെങ്ങിൻ തോപ്പ് വില്പനക്ക് ഉണ്ട്.GOVTഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറത്ത് നിന്നും 500 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447960678,9544632330 എന്ന നമ്പറിൽ ബന്ധപ്പെടുക