Description
മലപ്പുറം ജില്ലയിലെ തൂത ആലിപ്പറമ്പ് 13 സെന്റ് സ്ഥലവും 1100 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2ബെഡ്റൂമുകൾ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഹാൾ, കിച്ചൻ, കാർപോർച്ച് എന്നിവ ഉൾപ്പെടുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും തൂതയിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കവുങ്ങ് 100, തെങ്ങ് 10 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7025138468 എന്ന നമ്പറിൽ ബന്ധപ്പെടുക.