Description
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മൂടാൽ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു തറ ഉണ്ട്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.നാഷണൽ ഹൈവേയിലേയ്ക്ക് 150 മീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടി യിൽ 2000 വെട്ടുകല്ല് ഉണ്ട്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ ഈ പ്രോപ്പർട്ടി ക്ക് ഉദ്ദേശിക്കുന്ന വില 16 ലക്ഷം രൂപ (Negotiable). ആവശ്യക്കാർ 8129352711 എന്ന നമ്പറിൽ ബന്ധപ്പെടുക
.