Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പെട്ട മാനത്തുമംഗലം 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീട് വാടകക്ക് ഉണ്ട്. എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന വസ്തു. 2 ബെഡ്റൂമുകൾ കൂടാതെ , കിച്ചൻ, 2 ബാത്രൂം, സിറ്റൗട്ട്, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണ ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വാടകക്ക് എടുക്കാൻ താല്പര്യമുള്ളവർ +91 63801 14975 എന്ന നമ്പറിൽ ബന്ധപ്പെടുക . ഉദ്ദേശിക്കുന്ന മാസവാടക 8000 രൂപ