Description
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെട്ട സ്രാമ്പ്യബസാറിന് സമീപം 1 ഏക്കർ 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.പള്ളിക്കൽ - കൂനൂൽമാട്റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിരപ്പായ സ്ഥലമാണിത്. പള്ളിക്കൽ ബസാറിലേയ്ക്ക് ഇവിടെ നിന്നും 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കിണർ കുഴിച്ചാൽ 15 കോൽ വരെ വെള്ളം ലഭിക്കുന്നു.കല്ല് വെട്ടി റോഡ് ലെവൽ നിരപ്പാക്കിയ സ്ഥലമാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് എയർപോർട്ട്,കിൻഫ്രാ പാർക്ക് 3 സ്ഥലത്തോട്ടും 6 കിലോമീറ്റർ ദൂരം ഉള്ളത് കൊണ്ട് വില്ല പ്രൊജക്റ്റിനും അനുയോജ്യമായ സ്ഥലമാണിത് . ഓഡിറ്റോറിയം, ഗോഡൗൺ, ഫാക്ടറി തുടങ്ങിയവക്ക് അനുയോജ്യമായ വസ്തുവാണിത്. ഈ പ്രോപ്പർട്ടിയുടെ 8 കിലോമീറ്റർ ചുറ്റളവിൽ ഓഡിറ്റോറിയം ഇല്ല.ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ 50 സെന്റ് സ്ഥലം ഉണ്ട്.റബ്ബറൈസ്ഡ് റോഡിൽ നിന്നും 80 മീറ്റർ നാലേ പത്ത് റോഡ് സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. അത് കണ്ടയ്നർ സെറ്റ് ആക്കണമെങ്കിൽ 50 സെന്റ് കൂടി add ചെയ്യാം. ആവശ്യക്കാർ 9526530003 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (Negotiable )