Description
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി പഞ്ചായത്തിൽ പെട്ട രാമപുരം ബ്ലോക്ക്പടിക്ക് സമീപം 35.5 സെന്റ് സ്ഥലം വില്പനക്ക്. പാലക്കാട് - കോഴിക്കോട് ഹൈവേയിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. വീട് നിർമ്മാണം, ബിൽഡിങ്ങ് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് അനുയോജ്യമായ പ്രോപ്പർട്ടി.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഇരുനിലയിലുള്ള ഓടിട്ട വീടുണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ പരിധിക്കുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9495209727, 9048137460 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (Negotiable )