Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെട്ട താഴേക്കോട് 29 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential plot ആണിത്. നിരപ്പായ സ്ഥലമാണിത്.പാലക്കാട് - കോഴിക്കോട് ഹൈവേയിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്ലോട്ട്. ഹൈവേയിൽ നിന്നും ഈ പ്ലോട്ടിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഈ പ്ലോട്ടിന്റെ സമീപത്ത് തന്നെ ആണ് san mary ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 7025854792 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.5 ലക്ഷം രൂപ (Negotiable )