Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ അമരമ്പലം പഞ്ചായത്തിൽ പെട്ട പൂക്കോട്ടുപാടം ഉണ്ണിക്കുളം 7.5 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.പൂക്കോട്ടുംപാടം ടൗണിൽ നിന്ന് വെറും 4 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. 200 മീറ്റർ ടാർ റോഡ് frontage ഓട് കൂടിയ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ടാപ്പിംഗ് ആരംഭിച്ച് വെറും 5 വർഷം മാത്രം ആയിട്ടുള്ള റബ്ബർ മരങ്ങൾ ആണ് ഈ പ്രോപ്പർട്ടിയിൽ ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9400061999 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില ഏക്കറിന് 35 ലക്ഷം രൂപ (Negotiable )