Description
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പന്തല്ലൂർ 62 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആനക്കയം പാണ്ടിക്കാട് റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. റോഡ് സൈഡ് പ്രോപ്പർട്ടി ആണ്. വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, commercial ബിൽഡിംഗ് നിർമ്മാണം, ഫ്ലാറ്റ്, Apartment തുടങ്ങിയവക്കെല്ലാം അനുയോജ്യമായ പ്ലോട്ട്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
ഇതേ ഉടമയുടെ തന്നെ 13 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. പാലക്കാട് - കോഴിക്കോട് ഹൈവേയിൽ മേൽമുറി എന്ന സ്ഥലത്താണ് ഈ പ്ലോട്ട് ഉള്ളത്. Residential പ്രോപ്പർട്ടി ആണിത്. ടൗണിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ആവശ്യക്കാർ 9447458077എന്ന നമ്പറിൽ ബന്ധപ്പെടുക.