Description
മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ പെട്ട വെളിമുക്ക് 25 സെന്റ് സ്ഥലവും 7050 SQFT ൽ ഉള്ള ബിൽഡിങ്ങും വാടകക്ക് ഉണ്ട്. നാഷണൽ ഹൈവേ FRONTAGE ഓട് കൂടിയ വസ്തു.ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്.ഈ സ്ഥാപനത്തിന്റെ ഓപ്പോസിറ്റ് ആണ് Grand traders എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്.എല്ലാവിധ ബിസിനസ്സ് ആവശ്യങ്ങൾക്കും അനുയോജ്യം. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9544476593,8136814151എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.