Description
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ AR നഗർ പഞ്ചായത്തിൽ പെട്ട VK പടി 26 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. RESIDENTIAL, COMMERCIAL ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ വസ്തുവിൽ ഓടിട്ട ഒരു വീട് ഉണ്ട്.നാഷണൽ ഹൈവേ FRONTAGE ഓട് കൂടിയ വസ്തു. ഈ പ്രോപ്പർട്ടിയിലേയ്ക്ക് 2 സൈഡും റോഡ് സൗകര്യം ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 7994082870 എന്ന നമ്പറിൽ ബന്ധപ്പെടുക