Description
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിൽ കണിച്ചനംകോട് 60 സെന്റ് സ്ഥലം വിൽക്കാനുണ്ട്. Residential പ്ലോട്ട് ആണിത്. വീട് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്കെല്ലാം ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.മഞ്ചേരി - എടവണ്ണ റോഡിൽ ആണ് ഈ പ്ലോട്ട് ഉള്ളത്. ഈ വസ്തുവിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ സമീപത്ത് തന്നെ പോളി ടെക്നിക്ക് കോളേജ്, എൽ. പി. സ്കൂൾ, തീയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ കുറഞ്ഞ ദൂരപരിധിക്കുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9037450880 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 90000 രൂപ (Negotiable )