Description
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ കണ്ണമംഗലം പഞ്ചായത്തിൽ, തോട്ടാശ്ശേരിയറ 42 സെന്റ് വിശാലമായ സ്ഥലം വിൽപ്പനയ്ക്ക്.കൂടാതെ ബാക്ക് സൈഡിൽ 16 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്.സ്ഥലത്ത് വൈദ്യുതി സൗകര്യം ലഭ്യമാണ്. ജലലഭ്യത (Water Facility) ഉണ്ട്.വാഹനപ്രവേശന സൗകര്യമുള്ള റോഡ് ആക്സസ് ലഭ്യമാണ്.വീട്, വില്ല, ഫാംഹൗസ്, കൊമേഴ്സ്യൽ പ്രോജക്ടുകൾ, ഇൻവെസ്റ്റ്മെന്റ് എന്നിവയ്ക്കെല്ലാം അനുയോജ്യമായ സ്ഥലം.കൊളപ്പുറം - കൊണ്ടോട്ടി റോഡിൽ ആണ് ഈ വസ്തു ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9645044124,9895143910 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 42 സെന്റ് സ്ഥലത്തിന് സെന്റിന് 13.5 ലക്ഷം രൂപയും 16 സെന്റ് സ്ഥലത്തിന് സെന്റിന് 10 ലക്ഷം രൂപയും ആണ്.(negotiable )