Description
മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിന് സമീപം 2ഏക്കർ 20 സെന്റ് സ്ഥലവും 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. പുളിക്കൽ അരൂർ റോഡിലാണ് ഈ വസ്തു ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ജല ലഭ്യതക്കായി ഈ വസ്തുവിൽ കിണർ, കുഴൽ കിണർ സൗകര്യം ഉണ്ട്. ഈ വസ്തുവിൽ തെങ്ങ്, കവുങ്ങ്, തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 8086928293,9847220897 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 2കോടി രൂപ. (Negotiable )