Description
മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിൽ പെട്ട നടുവട്ടം നെല്ലിശ്ശേരി റോഡിൽ vip കോളനിയിൽ 10 സെന്റ് സ്ഥലവും 1100 sqft ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.വീട് താമസത്തിനും കുടുംബത്തിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷത്തിലും സൗകര്യപ്രദമായ സ്ഥലത്തുമാണ് സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും എടപ്പാൾ ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം. കൂടുതൽ വിവരങ്ങൾക്കും സ്ഥലവും വീടും നേരിൽ കാണുന്നതിനുമായി9778149463 എന്ന നമ്പറിൽ ബന്ധപ്പെടുക.