Description
മലപ്പുറം ജില്ലയിൽ മഞ്ചേരി മുനിസിപ്പാലിറ്റി മേലാക്കം കോഴിക്കാട്ടുകുന്ന് (സെഞ്ചുറി കൺവൻഷൻ സെൻ്ററിന് ) സമീപം സൗകര്യപ്രദമായ സ്ഥലത്ത് 20.5 സെന്റ് സ്ഥലവും ഏകദേശം 1800 Sq.ft വിസ്തീർണ്ണമുള്ള 3 BHK വീടും വിൽപ്പനയ്ക്ക്.കോൺക്രീറ്റ് മേൽക്കൂരയുള്ള ഒറ്റനില വീടാണിത്. 3 ബെഡ്റൂമുകളിൽ 2 എണ്ണത്തിന് അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുണ്ട്. മാർബിൾ ഫ്ലോറിംഗ്, വൈദ്യുതി കണക്ഷൻ, വാഹനങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡ് സൗകര്യം എന്നിവ ലഭ്യമാണ്.മഞ്ചേരി നഗരവുമായി അടുത്ത ബന്ധമുള്ള ഈ പ്രോപ്പർട്ടി താമസത്തിനും നിക്ഷേപത്തിനും അനുയോജ്യമാണ്. സമീപപ്രദേശങ്ങളിൽ ആവശ്യമായ യാത്രാ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും മഞ്ചേരി ടൗണിലേയ്ക്ക് 1 കിലോമീറ്റർ മാത്രം ദൂരം. ഈ പ്രോപ്പർട്ടിയിൽ ഫലവൃക്ഷ തൈയ്കൾ ഉണ്ട്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് അഞ്ചര ലക്ഷം (5,50,000) രൂപ. (Negotiable ). ആവശ്യക്കാർ 9995535805 എന്ന നമ്പറിൽ ബന്ധപ്പെടുക