Description
മലപ്പുറം ജില്ലയിൽ മഞ്ചേരി തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിൽ ചെരണി പുന്നക്കുഴി 29.75 സെന്റ് മനോഹരമായ സ്ഥലം വിൽപ്പനയ്ക്ക്.വീടു നിർമ്മാണത്തിനും നിക്ഷേപത്തിനും അനുയോജ്യമായ ഈ പ്രോപ്പർട്ടിയിൽ വൈദ്യുതി സൗകര്യം, ജലസ്രോതസ്സ്, വാഹനങ്ങൾക്കും മറ്റും എത്തിച്ചേരാൻ സൗകര്യപ്രദമായ പ്രവേശന മാർഗം എന്നിവ ലഭ്യമാണ്. ACE PUBLIC SCHOOL റോഡിൽ ശാന്തസുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിക്ക് സമീപം ധാരാളം വില്ല പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുന്നു.മഞ്ചേരി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമേ ഈ പ്ലോട്ടിലേയ്ക്കുള്ളൂ. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9995535805 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (Negotiable )