Description
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പറമ്പിലങ്ങാടിയിൽ 40 സെന്റ് കമേഴ്സ്യൽ സ്ഥലം ലീസിനോ വാടകയ്ക്കോ ലഭ്യമാണ്. കോട്ടക്കൽ - തൃശൂർ പാതയിൽ, അമ്പലവട്ടം റോഡിൽ നിന്ന് വെറും 200 മീറ്റർ മാത്രം മാറിയിട്ടാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിലവിൽ ഹോളോബ്രിക്സ് (Hollow Bricks) യൂണിറ്റ് പ്രവർത്തിച്ചിരുന്ന ഈ വസ്തുവിൽ ഓഫീസ് റൂം, രണ്ട് നിലയുള്ള ബിൽഡിങ്ങിൽ 3 ഷട്ടർ മുറികൾ, റൂമുകൾ ലഭ്യമാണ്. വ്യാവസായിക ആവശ്യങ്ങൾക്കും, ഗോഡൗൺ, നിർമ്മാണ യൂണിറ്റുകൾ അല്ലെങ്കിൽ മറ്റ് ബിസിനസ് സംരംഭങ്ങൾക്കും വളരെ അനുയോജ്യമായ പ്രോപ്പർട്ടിയാണിത്. ആവശ്യമായ വഴി സൗകര്യവും, വെള്ളം, വൈദ്യുതി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. വാടക വിവരങ്ങൾ: (40 CENT AND BUILDING)
1: 10 വർഷത്തെ അഗ്രിമെന്റ് (10 Year Agreement), 1 Cent ₹4000 മാസം വാടക, ₹2 ലക്ഷം അഡ്വാൻസ് (Advance) (Negotiable).
2: കെട്ടിടം ഉൾപ്പെടെ – ₹5 ലക്ഷം ഡെപ്പോസിറ്റ് (Deposit), 2 വർഷത്തെ അഗ്രിമെന്റ്, മാസം Sqft ₹40 വാടക (Negotiable). (പാർട്ടി തരുന്ന മോഡലിൽ ഉണ്ടാക്കി തരുന്നതിന്ന്). കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ബന്ധപ്പെടുക:9747121231, 9746162544