| Property ID | : | RK10171 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 5.80 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | WELL |
| Built Area | : | |
| Built Year | : | 2010 |
| Roof | : | |
| Bedrooms | : | 3 |
| Floors | : | 1 |
| Flooring | : | GRANITE |
| Furnishing | : | |
| Expected Amount | : | 40 LAKHS (NEGOTIABLE) |
| City | : | MANJERI |
| Locality | : | MULLAMPARA |
| Corp/Mun/Panchayath | : | MANJERI MUNICIPALITY |
| Nearest Bus Stop | : | MULLANPARA |
| Name | : | BENNY GEORGE |
| Address | : | |
| Email ID | : | |
| Contact No | : | 6238191114 |
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മഞ്ചേരി മുനിസിപ്പാലിറ്റിയിൽപ്പെട്ട മുള്ളമ്പാറയിൽ 5.80 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. മഞ്ചേരി - പൂക്കോട്ടൂർ റോഡിൽ മുള്ളമ്പാറയിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.
2010-ൽ നിർമ്മിച്ച ഈ ഒറ്റനില വീടിന് 3 ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വീടിന്റെ അകത്തളം മുഴുവൻ ഗ്രാനൈറ്റ് പാകിയതുമാണ്. മുകൾഭാഗം മുഴുവനും ഷീറ്റ് ഇട്ട നിലയിലുമാണ്. പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷനും ജലസേചനത്തിനായിi കിണറും പ്രവേശന മാർഗ്ഗവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വാടക താമസക്കാർ ഉണ്ട്. കുടുംബസമേതം താമസിക്കാൻ ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി ഉടമസ്ഥനായ ബെന്നി ജോർജ്ജുമായി (Benny George) താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ / വാട്സാപ്പ് നമ്പർ: 6238191114