Description
മലപ്പുറം ജില്ലയിലെ വണ്ടൂരിൽ 7 സെന്റ് സ്ഥലവും 4 B/R അടങ്ങിയ 1200 SQFT വീടും വിൽപ്പനയ്ക്ക്. വണ്ടൂർ ടൗണിലേക് അര കിലോമീറ്റർ മാത്രമാണ് ദൂരം വരുന്നത്.10 മീറ്റർ അടുത്ത് പള്ളി,മദ്രസ, സ്കൂൾ സൗകര്യങ്ങൾ ഉണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സെന്റിന് 15 ലക്ഷം ആണ് ഉദ്ദേശിക്കുന്ന വില.ഈ വസ്തുവിന്റെ അടുത്തു തന്നെ 9 1/2 സെന്റിൽ underground ഉൾപ്പെടെ 3600 SQFT ഉള്ള ഒരു ബിൽഡിംഗ് വില്പനയ്ക്കുണ്ട്. 2 കോടിയാണ് പ്രതീക്ഷിക്കുന്ന വില.ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ 9447843876,9526602798 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.