Description
മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റിക്കടുത്ത് 8.25 സെന്റ് സ്ഥലവും 2100 SQFT ന്റെ 5 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. 5 ബെഡ്റൂമും Bathroom Attached ആണ്. കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് 2 കിലോമീറ്ററും എയർപോർട്ടിലേക്ക് 8 കിലോമീറ്ററും രാമനാട്ടുകരയിലേക്ക് 7.5 കിലോമീറ്ററും മലപ്പുറത്തേക്ക് 30 കിലോമീറ്ററും കോഴിക്കോടിലേക്ക് 22 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു High Way യിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളോട്ടായാണ് നിൽക്കുന്നത്. അതിനാൽ തന്നെ നല്ല രീതിയിലുള്ള Privacy യും ശാന്തതയും ലഭിക്കുന്നതാണ്. സ്കൂൾ, കോളേജ്, മദ്രസ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ വസ്തു നിൽക്കുന്നത് Square ആയ നിരന്ന പ്രദേശത്താണ്. 1.40 കോടി രൂപയാണ് ഈ മനോഹരമായ വസ്തുവിന് ഉദ്ദേശിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 7510787821,7510185059 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.