Description
മലപ്പുറം ജില്ലയിൽ തിരൂർ CITY HOSPITAL ന്റെ അടുത്തായി 21 CENT സ്ഥലം വിൽപ്പനയ്ക്ക്. ഈ സ്ഥലത്ത് ചെറിയൊരു ഓടിട്ട വീടും ഉണ്ട്. തിരൂർ ടൗണിൽ തന്നെയുള്ള വസ്തുവാണിത്. ഈ വസ്തുവിന് പുറമെ തിരൂർ ബസ് സ്റ്റാൻഡിന്റെ അടുത്ത് 10.5 സെന്റും 8.5 സെന്റും വീതമുള്ള സ്ഥലങ്ങളും വിൽക്കാനുണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ഓഡിറ്റോറിയം, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. വീട്, ഫ്ലാറ്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. ഈ വസ്തുവിൽ 14 തെങ്ങുകളും ഉൾപ്പെടുന്നുണ്ട്. സെന്റിന് 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 04942586930,9188337522 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.