Description
മലപ്പുറം ജില്ലയിൽ ആതവനാട് ഗ്രാമ പഞ്ചായത്തിലെ ചോറ്റൂരിൽ 22 സെന്റ് സ്ഥലവും 1100 SQFT ന്റെ 3 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും വളാഞ്ചേരി ടൗണിലേക്ക് 5 കിലോമീറ്ററാണ് ദൂരം. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയം, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം 5 കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. 70 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8113091423,00966542883015,9645683012 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.