Description
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പാതായ്ക്കരയിൽ 10 സെന്റ് സ്ഥലവും 1700 SQFT ന്റെ 2 ബെഡ്റൂം അടങ്ങിയ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. പെരിന്തൽമണ്ണ ടൗണിനോട് വളരെ അടുത്ത് വരുന്ന വസ്തുവാണിത്. സെന്റിന് 14 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8137803988,8606799531 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.