Description
മലപ്പുറം ജില്ലയിൽ കാവനൂർ ഗ്രാമ പഞ്ചായത്തിലെ ഏലിയാപറമ്പ് 18 cent സ്ഥലവും എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 1100 SQFT ന്റെ 3 bedroom അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വീടിന്റെ മുകൾ ഭാഗത്ത് Aluminium Sheeting ചെയ്തിട്ടുണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9961236646,7034064812 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.