Description
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിൽ പെട്ട കാടാമ്പുഴ മരവട്ടം റൂട്ടിൽ പറപ്പൂർ MLA റോഡിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 4 ഏക്കർ സ്ഥലം വില്പനക്ക്.ഗോഡൗൺ, ഫ്ലാറ്റ്, വ്യവസായ കമ്പനികൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ വസ്തുവിൽ 2 കിണർ,3 തെങ്ങ് എന്നിവ ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. ഇവിടെ നിന്നും കാടാമ്പുഴയിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, മരവട്ടത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ, അമ്പലം തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ വസ്തുവിൽ നിന്നും 5കിലോമീറ്റർ അകലത്തിൽ ആണ് വെട്ടിച്ചിറ ഹൈവേ സ്ഥിതി ചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 6 കോടി രൂപ. ആവശ്യക്കാർ 9656106106,9744327551 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക